SignIn
Kerala Kaumudi Online
Saturday, 27 June 2026 3.26 AM IST

പ്രവേശന പരീക്ഷ മാറ്റിവച്ചു

aa

തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ കോളജുകളിലേക്കുള്ള ബാച്ച്ലർ ഓഫ് ഡിസൈൻന്റെ 28ന് നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു. എൽ.എൽ.ബി പ്രവേശന പരീക്ഷ (കെ.എൽ.ഇ.ഇ) അതേ ദിവസം നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.ഫോൺ : 0471-2324396, 2560327 .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA