SignIn
Kerala Kaumudi Online
Sunday, 16 August 2026 5.19 AM IST

ഇഗ്നൊയിൽ ഒരു വർഷ പി.ജി 

aa

കൊച്ചി: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (IGNOU) ഒരു വർഷ മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കുന്നു. നാലു വർഷ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാം (FYUP) പൂർത്തിയാക്കിയവർക്ക് രജിസ്റ്റർ ചെയ്യാം. ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, എം.കോം, ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഉറുദു എന്നിങ്ങനെ 9 വിഷയങ്ങളാണുണ്ടാവുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POST GRADUATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA