SignIn
Kerala Kaumudi Online
Saturday, 15 August 2026 2.41 AM IST

ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

aa

ടൈം ടേബിൾ

 നാലാം സെമസ്റ്റർ ബി.എ./ ബി.ബി.എ./ ബി.കോം. ഡിഗ്രി (പ്രൈവറ്റ് രജിസ്‌ട്രേഷൻ) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രിൽ 2026 പരീക്ഷകൾ സെപ്തംബർ 9 മുതൽ ആരംഭിക്കും. പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

 പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ/ എം.എസ്‌സി. / എം.സി.എ./ എം.എൽ.ഐ.എസ്.സി. /എൽ.എൽ.എം. /എം.ബി.എ. /എം.പി.ഇ.എസ്. (സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി), ജൂൺ 2026 പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ 2 മുതൽ 5 വരെയും പിഴയോടു കൂടി 7 വരെയും അപേക്ഷിക്കാം.

 രണ്ടാം സെമസ്റ്റർ എം.എ./ എം.എസ് സി./ എം.സി.എ/ എം.എൽ.ഐ.എസ്.സി./ എൽ.എൽ.എം./ എം.ബി.എ. /എം.പി.ഇ.എസ്. (സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി) ജൂൺ 2026 പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ 8 മുതൽ 10വരെയും, പിഴയോടു കൂടി 11 വരെയും അപേക്ഷിക്കാം. വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNURUNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA