SignIn
Kerala Kaumudi Online
Sunday, 16 August 2026 2.03 AM IST

അപേക്ഷിക്കാം

aa

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയിൽ കെ.റീപ് പ്രോജക്ടിന്റെ ഭാഗമായി ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ബിരുദവും (കുറഞ്ഞത് 60% മാർക്ക്) ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. തിരുവനന്തപുരം, എറണാകുളം, തിരൂർ (മലപ്പുറം), കണ്ണൂർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ. എഴുത്തുപരീക്ഷ / അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് bit.ly/jrexeckreap എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഇന്ന് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA