SignIn
Kerala Kaumudi Online
Friday, 31 July 2026 4.02 AM IST

നഴ്സിംഗ് പ്രവേശനം:അക്കാഡമിക് വിവരങ്ങൾ പ്രസിദ്ധീകരിച്ചു

aa

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് കെയർ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ അക്കാഡമിക് വിവരങ്ങൾ www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു.

ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ ആഗസ്റ്റ് 3ന് വൈകിട്ട് 5നകം നൽകണം. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NURSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA