SignIn
Kerala Kaumudi Online
Sunday, 26 July 2026 3.32 AM IST

പ്ലസ് വൺ: മാറ്റത്തിനായി ലഭിച്ചത് 28832 അപേക്ഷകൾ 

aa

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ഭാഗമായി സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനായി ഇന്നലെ വരെ 28832 അപേക്ഷകൾ ലഭിച്ചു. തിരുവനന്തപുരം 1214, കൊല്ലം 1278, പത്തനംതിട്ട-233, ആലപ്പുഴ 840, കോട്ടയം 493, ഇടുക്കി 459, എറണാകുളം 1694, തൃശൂർ 2294, പാലക്കാട് 3001, കോഴിക്കോട് 3710, മലപ്പുറം 7636, വയനാട്-949, കണ്ണൂർ 3215, കാസർഗോഡ് 1816 എന്നിങ്ങനെയാണ് അപേക്ഷകളുടെ ജില്ല തിരിച്ചുള്ള കണക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUSONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA