
തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഒക്‌ടോബർ 12ന് പരീക്ഷ തുടങ്ങും. ഫൈൻ ഇല്ലാതെ സെപ്ബതംബർ 10 വരെയും 600 രൂപ ഫൈനോടെ സെപ്തംബർ 15വരെയും അപേക്ഷ സമർപ്പിക്കാം. ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് 175 രൂപയാണ് ഒരു വിഷയത്തിന് ഫീസായി നൽകേണ്ടത്. 40 രൂപ സർട്ടിഫിക്കറ്റിനായി നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |