
തിരുവനന്തപുരം: 8,9 തീയതികളിൽ നടത്താനിരുന്ന കെ ടെറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്രം. തിരുവല്ല എം.ജി.എം.എച്ച്.എസിനു പകരം തിരുവല്ല എസ്.സി.എസ്.എച്ച്.എസ് ആണ് പുതിയ കേന്ദ്രം. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ കിടങ്ങറ ഗവ.എച്ച്.എസ്.എസിനു പകരം ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസ് ആണ് പുതിയ കേന്ദ്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |