
തിരുവനന്തപുരം: ചിങ്ങമാസ - ഓണം പൂജകളുടെ ഭാഗമായി ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. www.sabarimalaonline.org വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യാം. ചിങ്ങമാസ പൂജകൾക്കായി 16 മുതൽ 21 വരെയും ഓണ പൂജകൾക്കായി 24 മുതൽ 28 വരെയും ശബരിമല നടതുറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |