
തിരുവനന്തപുരം: നാഷണൽ സ്കിൽ അക്കാഡമിയുടെ ആഭിമുഖ്യത്തിലുള്ള ടീച്ചർ ട്രെയിനിംഗ് സ്കിൽ കോഴ്സുകളുടെ ഓൺലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സ്കിൽ ഡെവലപ്‌മെന്റ് കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിംഗ്, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ്, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, നഴ്സറി ടീച്ചർ ട്രെയിനിംഗ് എന്നിവയിലേക്കാണ് അവസരം. പാസാകുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റും ഇന്ത്യയിലും വിദേശത്തും വിപുലമായ തൊഴിലവസരവുമുണ്ട്. www.nationalskillacademy.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഫോൺ: 9505800050.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |