ആലപ്പുഴ: ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളിലേക്ക് അനുവദിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് (ബാലറ്റ് യൂണിറ്റിൽ ബാലറ്റ് പേപ്പർ ഉറപ്പിക്കൽ, വിവിപാറ്റ് മെഷീനിൽ ചിഹ്നം അപ്‌ലോഡ് ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ) നാളെ
നടക്കും. ഈ പ്രവർത്തനങ്ങൾക്ക് നിയുക്തരായ ജീവനക്കാരുടെ പരിശീലനവും മോക് ട്രയലും നിയമസഭാ മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ നടന്നു.ജില്ലാ കളക്ടർ കെ.ഇമ്പശേഖർ എല്ലാ വിതരണ കേന്ദ്രങ്ങളിലും എത്തി പുരോഗതി വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ പൊതു നിരീക്ഷകൻ മോഹൻ ഗാന്ധിയും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
