SignIn
Kerala Kaumudi Online
Saturday, 16 May 2026 12.43 AM IST

സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ

s

ആലപ്പുഴ: സെൻസസ് 2027 മായി ബന്ധപ്പെട്ട് വ്യക്തികൾക്ക് സ്വയം കുടുംബത്തിന്റെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ അവസരമൊരുക്കുന്ന സെൽഫ് എന്യൂമറേഷൻ (എസ്.ഇ) ജൂൺ 16 ന് ആരംഭിക്കും. ജൂൺ 30 വരെയാണ് സൗകര്യം . സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം വിജ്ഞാപനം ചെയ്ത നിർദ്ദിഷ്ട കാലയളവ് പ്രകാരം എന്യുമറേറ്റർ വീടുവീടാന്തര വിവര ശേഖരണത്തിന് വരുന്നതിന് തൊട്ടുമുമ്പുള്ള 15 ദിവസത്തേക്ക് എസ്.ഇ പോർട്ടൽ പ്രവർത്തനസജ്ജമായിരിക്കും.
ഈ പോർട്ടൽ തുറക്കുന്ന തീയതിയും പ്രവർത്തന കാലയളവും പോർട്ടലിൽ പ്രദർശിപ്പിക്കും.
https://se.census.gov.in എന്ന വെബ്സൈറ്റ് വഴി പോർട്ടലിൽ പ്രവേശിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL