SignIn
Kerala Kaumudi Online
Thursday, 23 July 2026 5.00 AM IST

ഷാനിമോൾ ഉസ്മാന് സ്വീകരണം നൽകി

jkhkl

തുറവൂർ: അരൂർ നിയോജക മണ്ഡലത്തിന്റെ എം.എൽ.എയായും ഡെപ്യൂട്ടി സ്പീക്കറായും സ്ഥാനമേറ്റ അഡ്വ.ഷാനിമോൾ ഉസ്മാന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ടി.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ.ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ.എസ്.ശരത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാർ, ബ്ലോക്ക് ഭാരവാഹികൾ, ജനപ്രതിനിധികൾ, കോൺഗ്രസ് പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL