
ആലപ്പുഴ: കോൺഗ്രസ് എസ് നേതാവും എൻ.സി.പി - എസ്.പി സംസ്ഥാന പ്രസിഡന്റുമായിരുന്ന ഉഴവൂർ വിജയന്റെ 9ാം ചരമവാർഷികം എൻ.സി.പി എസ് - പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി ഓഫീസിൽ ചേർന്ന സമ്മേളനത്തിൽ സമദ് താമരക്കുളം അദ്ധ്യക്ഷനായി. വാഹിതദ് പുത്തൻപുരയ്ക്കൽ, മർഫി വേളോർവട്ടം, ശശികുമാർ, റോച്ച.സി.മാത്യു, രാജേഷ്, വി.ജെ.ബിൻസി, സനു ദാസ്, എം.കെ.സജീവ്, ശാലിനി, വി.റഫീഖ് തുടങ്ങിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |