
കുട്ടംപേരൂർ: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ എം.ജി.എം യുവജനപ്രസ്ഥാനത്തിന്റെ 2026-27 വർഷത്തെ പ്രവർത്തനോദ്ഘാടനവും ജീവനാമൃതം പെൻഷൻ, സ്പർശം ഡയാലിസിസ് എന്നിവയുടെ ഉദ്ഘാടനവും എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഭദ്രാസന സെക്രട്ടറിയും ഇടവക വികാരിയുമായ ഫാ.ജോൺസ് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. മാത്യു ജി.മനോജ്, തോമസ് ചാക്കോ, റോയ് ശാമുവേൽ, നിബിൻ നല്ലവീട്ടിൽ, ലാബി പീടികത്തറയിൽ, പി.എ ഗീവർഗീസ്, ക്രിസ്റ്റി അന്ന തോമസ്, അമൽ എ.ജോർജ്, ക്രിസ്‌റ്റോ സാം റോയി എന്നിവർ പ്രസംഗിച്ചു.
എബി യേശുദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |