
ആലപ്പുഴ : പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സംവിധാനം പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്ക് നൽകുന്ന പരിശീലന പരിപാടിയിൽ സൗത്ത് സോൺ ഐ.ജി സ്പർജൻ കുമാർ എസ്.ഐമാർക്ക് ക്ലാസ് എടുത്തു. ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് പങ്കെടുത്തു. ഉദ്യോഗസ്ഥർക്ക് ആറ് ദിവസത്തെ പരിശീലനമാണ് നൽകുന്നത്. ജില്ലയിലെ സബ് ഡിവിഷനുകളിലെ ഡിവൈ.എസ്.പിമാരും പൊലീസ് സ്റ്റേഷനുകളിലെ സബ് ഇൻസ്പെക്ടർമാരും ക്ലാസിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |