
ചേർത്തല:തയ്യൽ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അരൂർ ഏരിയാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ജി.രാജമ്മ ഉദ്ഘാടനം ചെയ്തു.തയ്യൽ തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ് എ.എൽ.ഉഷ അദ്ധ്യക്ഷയായി.സെക്രട്ടറി പി.എ.ബിനു സ്വാഗതം പറഞ്ഞു.സംഘടനാ റിപ്പോർട്ട് യൂണിയൻ ജില്ലാ സെക്രട്ടറി ലീലാമ്മ ധനപാലൻ അവതരിപ്പിച്ചു.എൻ.പി.ഷിബു പി.കെ.സാബു,പി ഡി.രമേശൻ,കെ.വി.സന്തോഷ്‌കുമാർ,കെ.എസ്.സുരേഷ്,ടി.വി.ദേവദാസ് എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: എ.എൽ.ഉഷ (പ്രസിഡന്റ്),പി.എ.ബിനു(സെക്രട്ടറി),പ്രിയ സോണി(ഖജാൻജി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |