SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.30 AM IST

ആയുർദൃഷ്ടി മെഡിക്കൽ ക്യാമ്പ്

​മാന്നാർ: മാന്നാർ പഞ്ചായത്ത് ആറാം വാർഡിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ആയുർവേദ ഡിസ്‌പൻസറി, അഹല്യാ ഫൗണ്ടേഷൻ ഐ ഹോസ്‌പിറ്റൽ എന്നിവയുടെ സഹകരണത്തോടെ 'ആയുർദൃഷ്ടി' മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുരട്ടിക്കാട് ഈസ്റ്റ് വെൽഫയർ എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജയ വി.കൃഷ്ണൻ അദ്ധ്യക്ഷയായി. സി.ഡി.എസ് മെമ്പർ ഷൈല സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ വത്സല ബാലകൃഷ്ണ‌ൻ മുഖ്യാതിഥിയായി.എസ്.ചന്ദ്രകുമാർ മുഖ്യപ്രഭാഷണം നടത്തി. പി.എ. ലത,ശ്യാമളവല്ലി, ഡോ.നീലിനായർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL