SignIn
Kerala Kaumudi Online
Wednesday, 29 April 2026 3.33 AM IST

സിവിൽ ജഡ്ജ്: പുതിയ ബാച്ച് പരിശീലനം

Increase Font Size Decrease Font Size Print Page
justice

കൊച്ചി: 2026-27 ബാച്ച് സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) നിയമനത്തിന് അർഹരായവരുടെ ഒരു വർഷം നീളുന്ന പരിശീലന പരിപാടിക്ക് തുടക്കമായി. കേരള ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൗമൻ സെൻ ഉദ്ഘാടനം നിർവഹിച്ചു. കേരള ജുഡീഷ്യൽ അക്കാഡമി ബോർഡ് ഒഫ് ഗവണേഴ്സ് പ്രസിഡന്റ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് ഒഫ് ഗവണേഴ്സ് അംഗങ്ങളായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് വി.എം. ശ്യാംകുമാർ,​ കേരള ജുഡിഷ്യൽ അക്കാ‌ഡമി ഡയറക്ടർ കെ.എൻ. സുജിത്,​ അഡീഷണൽ ഡയറക്ടർ പി. മോഹനകൃഷ്ണൻ എന്നിവർ സംസാരിച്ചു. കാഴ്ച പരിമിതിയുള്ള സി. തന്യ നാഥൻ ഉൾപ്പെടെ 14 പേരാണ് അക്കാഡമിയിൽ പരിശീലനത്തിനുള്ളത്.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.