SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.44 PM IST

ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു

tost

കൊച്ചി: ചാർട്ടേഡ് ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബിന്റെ ഭാരവാഹികൾ ചുമതലയേറ്റു. കിച്ചൺ ട്രഷേഴ്‌സ് എം.ഡിയും സി.ഇ.ഒയും സിന്തൈറ്റ് ഇൻഡസ്ട്രീസ് ഡയറക്ടറുമായ അശോക് മാണി സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് സിബി തോമസ് അദ്ധ്യക്ഷനായി. ഡിസ്ട്രിക്ട് ഡയറക്ടർ സഫീർ അസീസ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ ഡയറക്ടർ സ്വർണലത സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സജി തോമസ് (പ്രസിഡന്റ്), അഷ്ബിൻ സി. സുരേഷ്, ജോജോ അഗസ്റ്റിൻ, വിജയ് കൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), മാധുരി മുരളീധർ (സെക്രട്ടറി), ജോമോൻ കാട്ടിപ്പുരയ്ക്കൽ (ട്രഷറർ), കെ. കുര്യൻ സേവ്യർ (സെർജന്റ്) എന്നിവരാണ് ഭാരവാഹികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TOST MASTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL