കൊച്ചി: കുസാറ്റ് തൃക്കാക്കര ക്യാമ്പസിലെ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗിൽ സ്ഥാപിച്ച 50 കിലോവാട്ട് ഗ്രിഡ്-കണക്ടഡ് സോളാർ വൈദ്യുത നിലയം വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ പ്രൊഫ. ഡോ. എ.യു. അരുൺ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ജനറൽ മാനേജർ സന്തോഷ് ഫിലിപ്പ്, സി.എസ്.ആർ സീനിയർ മാനേജർ ശശീന്ദ്രൻ, കുസാറ്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ് പ്രൊഫ. ഡോ. എൻ.മനോജ്, ഫിനാൻസ് ഓഫീസർ സി.എം.എ പി.ജി. ഗിരീഷ് കുമാർ, ഡി.ഡി.യു കൗശൽ കേന്ദ്ര ഡയറക്ടർ ഡോ. എസ്. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |