SignIn
Kerala Kaumudi Online
Saturday, 25 July 2026 3.34 AM IST

അറിവ് പകർന്ന് നോളജ് സമ്മിറ്റ്

giri
രാജഗിരി നോളജ് സമ്മിറ്റിന്റെ രണ്ടാം ദിനം കുസാറ്റ് ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ. ഹരീഷ് രാമനാഥൻ പ്രഭാഷണം നടത്തുന്നു

കാക്കനാട്: രാജഗിരി കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ നടക്കുന്ന രാജഗിരി നോളജ് സമ്മിറ്റിന്റെ രണ്ടാംദിനം ശാസ്ത്രം, സാങ്കേതികവിദ്യ, സാഹിത്യം, കല, സംസ്‌കാരം മേഖലകളെ സമന്വയിപ്പിച്ച പരിപാടികളാൽ ശ്രദ്ധേയമായി. കുസാറ്റ് ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം ഡയറക്ടർ ഡോ. ഹരീഷ് രാമനാഥൻ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ആനന്ദ് ശർമ്മ, പൂനെ ഇന്ത്യൻ ഉഷ്ണമേഖലാ കാലാവസ്ഥാ പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. റോക്‌സി മാത്യു കോൾ, എഴുത്തുകാരി ഡോ. മൈന ഉമൈബാൻ, സംവിധായിക ഗീതിക സുദീപ്, മാദ്ധ്യമപ്രവർത്തക സുകന്യ ഷാജി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RAJAGIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL