SignIn
Kerala Kaumudi Online
Monday, 17 August 2026 2.50 AM IST

'ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണം'

salary

കൊ​ച്ചി​:​ 12​-ാം​ ​ശ​മ്പ​ള​ ​പ​രി​ഷ്ക​ര​ണ​ ​ഉ​ത്ത​ര​വ് ​ഉ​ട​ൻ​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്നും​ ​ക്ഷാ​മ​ബ​ത്ത​ ​കു​ടി​ശി​ക​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ​കേ​ര​ള​ ​സ്കൂ​ൾ​ ​ടീ​ച്ചേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​എ​സ്.​ടി.​എ.​)​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ 2024​ ​ജൂ​ലാ​യ് ​ഒ​ന്നു​മു​ത​ൽ​ ​ല​ഭി​ക്കേ​ണ്ട​ ​ശ​മ്പ​ള​ ​പ​രി​ഷ്ക​ര​ണ​ത്തി​ന് ​സ​ർ​ക്കാ​ർ​ ​ക​മ്മി​ഷ​നെ​ ​നി​യ​മി​ച്ചെ​ങ്കി​ലും​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല.​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​അ​നു​വ​ദി​ക്കേ​ണ്ട​ ​ക്ഷാ​മ​ബ​ത്ത​ ​കു​ടി​ശി​ക​യും​ ​എ​ട്ട് ​ഗ​ഡു​ക്ക​ളാ​യി​ ​ന​ൽ​കാ​ത്ത​ത് ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ​കെ.​എ​സ്.​ടി.​എ.​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ 12​-ാം​ ​ശ​മ്പ​ള​ ​പ​രി​ഷ്ക​ര​ണ​ ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്കു​ക,​ ​മെ​ഡി​സെ​പ് ​പ​രി​ഷ്ക​രി​ക്കു​ക,​ ​​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ​കെ.​എ​സ്.​ടി.​എ.​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​പ്ര​തി​ഷേ​ധ​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ടി.​കെ.​എ​ ​ഷാ​ഫി​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL