SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.48 AM IST

നിക്ഷേപക ബോധവത്കരണം

bank

കൊ​ച്ചി​:​ ​നെ​ഹ്‌​റു​ ​ട്രോ​ഫി​ ​വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് ​സെ​ബി​യും​ ​നാ​ഷ​ണ​ൽ​ ​സ്റ്റോ​ക്ക് ​എ​ക്‌​സ്‌​ചേ​ഞ്ചും​ ​(​എ​ൻ.​എ​സ്.​ഇ​)​ ​നി​ക്ഷേ​പ​ക​ ​ബോ​ധ​വ​ത്ക​ര​ണം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​പ്ര​ത്യേ​ക​ ​പ​വി​ലി​യ​ൻ​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​ക​ല​ക്ട​ർ​ ​ഷാ​ജി​ ​വി.​ ​നാ​യ​ർ,​ ​എ​റ​ണാ​കു​ളം​ ​റേ​ഞ്ച് ​ഡി.​ഐ.​ജി​ ​യ​തീ​ഷ് ​ച​ന്ദ്ര,​ ​ആ​ല​പ്പു​ഴ​ ​ഡി.​പി.​സി​ ​എ​സ്.​പി.​ ​വി​ഷ്ണു​ ​പ്ര​തീ​പ് ​ടി.​കെ.​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സെ​ബി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​എം.​ ​ശ്രീ​കാ​ന്ത്,​ ​എ​ൻ.​എ​സ്.​ഇ​ ​സീ​നി​യ​ർ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​വി​ഷ്‌​കാ​ർ​ ​നാ​യ​ക് ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.​ ​നി​ക്ഷേ​പം,​ ​വി​പ​ണി​യ​റി​വ്,​ ​അ​ച്ച​ട​ക്കം,​ ​ക്ഷ​മ,​ ​കൃ​ത്യ​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ക്ക​ൽ​ ​എ​ന്നീ​ ​സ​ന്ദേ​ശ​മാ​ണ് ​ന​ൽ​കി​യ​ത്.​ ​ജ​ന​കീ​യ​വും​ ​സാം​സ്‌​കാ​രി​ക​വു​മാ​യ​ ​വേ​ദി​ക​ളി​ലൂ​ടെ​ ​സാ​മ്പ​ത്തി​ക​ ​സാ​ക്ഷ​ര​ത​യു​ടെ​ ​സ​ന്ദേ​ശം​ ​പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ​ ല​ക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, INVESTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL