SignIn
Kerala Kaumudi Online
Saturday, 27 June 2026 7.34 PM IST

റോഡ് ഷോ നടത്തി എൻ.ഡി.എ

nda

പാണത്തൂർ: കാഞ്ഞങ്ങാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എൻ.ഡി.എ പാണത്തൂരിൽ റോഡ് ഷോ നടത്തി. മണ്ഡലം പ്രസിഡന്റുമാരായ വിനീത് മുണ്ടമാണി, പ്രശാന്ത് കാഞ്ഞങ്ങാട്, മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.വേണുഗോപാൽ, പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഷിബു, ജില്ലാ കമ്മറ്റിയംഗം പി.രാമചന്ദ്ര സറളായ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.രാമചന്ദ്രൻ, ജനറൽ സെക്രട്ടറി കെ.എസ്.പ്രതീഷ് കുമാർ, രജനി ദേവി, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സിനി ജയലാൽ, എം.കെ.സുരേഷ്, പി.കൃഷ്ണകുമാർ, ജയറാം മാസ്റ്റർ, നന്ദകുമാർ ബാട്ടൊളി എന്നിവർ നേതൃത്വം നൽകി. ഉച്ചയോടു കൂടി പാണത്തൂരിലെത്തിയ സ്ഥാനാർത്ഥി സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖരെ കണ്ട് വോട്ടഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, NDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL