SignIn
Kerala Kaumudi Online
Friday, 24 April 2026 6.57 PM IST

മഴക്കാലപൂർവ ശുചീകരണം

Increase Font Size Decrease Font Size Print Page
sucheekaranm

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി. കുശവൻ കുന്നിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ നിർവഹിച്ചു. കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.വി.രാഘവൻ,മുൻ പഞ്ചായത്തംഗം കെ.മീന എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. ആനന്ദ ആശ്രമം ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.പി.സ്നേഹ സ്വാഗതം പറഞ്ഞു

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.