
തളിപ്പറമ്പ്:കരിമ്പം കേയീസാഹിബ് ട്രെയിനിംഗ് കോളേജിൽ ഓണാഘോഷം നടത്തി.സി ഡി.എം ഇ.എ .പ്രസിഡന്റ് അഡ്വ.പി മഹമൂദ്,സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.എസ്.മുഹമ്മദ്,പ്രിൻസിപ്പാൾ കെ. അബ്ദുൽ റഹ്മാൻ,ഇസ്മായിൽ ഒലായിക്കര ,ട്രഷറി ഓഫീസർ ഇൻചാർജ് ടി.അബ്ദുൽ സലാം, പി.എസ്.അൻവർ,
എ.മഹ്റൂഫ്,ഓഫീസ് ഹെഡ് അക്കൗണ്ടന്റ് പി.എ.താജുദ്ധീൻ,പ്രോഗ്രാം കോഡിനേറ്റർ എം.എം.ഷിദാദ്,
മിനി സി തരകൻ,കെ.കെ.ഹാത്തിബ്,ടി.പി.ഖാസിം,കെ.ഫവാസ്,ഐശ്വര്യ പങ്കെടുത്തു.ദിയാന അബൂബക്കർ,ഫാത്തിമത്ത് തമന്ന,എ.പി.ത്വയ്ബ,കെ.റിമിത്ത്,യു.വി.ഫാത്തിമ,ഖദീജ ശബ്നം,
എൻ.നിവേദ്യ നേതൃത്വം നൽകി.ഓണസദ്യ,ഓണപ്പാട്ട്,നൃത്തങ്ങൾ,കമ്പവലി തുടങ്ങി വിവിധ കലാപരിപാടി
കൾ അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |