SignIn
Kerala Kaumudi Online
Thursday, 20 August 2026 2.40 AM IST

ഡിഗ്രി സർട്ടിഫിക്കറ്റ്

aa

 2026 ഏപ്രിലിൽ ബിരുദം പൂർത്തിയാക്കിയ (2023 അഡ്മിഷൻ) പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റിന് ഇന്ന് മുതൽ അപേക്ഷിക്കാം. റീവാലുവേഷൻ/ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി എന്നിവയ്ക്ക് അപേക്ഷിച്ചവർക്ക് റിസൾട്ട് വന്നതിന് ശേഷം ഗ്രേഡ് കാർഡ്, പ്രൊവഷണൽ സർട്ടിഫിക്കറ്റ് എന്നിവ പുതുക്കി വാങ്ങിയതിനുശേഷം അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുമ്പോൾ ഒറിജിനൽ ഗ്രേഡ് കാർഡ് അപ്‌ലോഡ് ചെയ്യണം.

മുൻ വർഷങ്ങളിൽ പ്രവേശനം നേടുകയും 2026 ഏപ്രിലിൽ ബിരുദം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തവർക്ക് അതാത് വർഷത്തെ (അഡ്മിഷൻ വർഷം) ലിങ്കിൽ പ്രവേശിച്ച് അപേക്ഷിക്കാം.

പരീക്ഷാ ടൈംടേബിൾ

 ഐ.ടി പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNURUNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA