SignIn
Kerala Kaumudi Online
Saturday, 27 June 2026 5.39 PM IST

'ദൈവത്തിന്റെ ചെമ്മരിയാട്' പ്രകാശനം ചെയ്തു

book

കൊല്ലം: പ്രീത.ആർ.നാഥ് രചിച്ച 'ദൈവത്തിന്റെ ചെമ്മരിയാട്' എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനം സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനും നടനുമായ പ്രേംകുമാർ നിർവഹിച്ചു. പി.കെ.അനിൽകുമാർ ആദ്യപ്രതി സ്വീകരിച്ചു. കൊട്ടറ എസ്.എം.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ അനീഷ്.കെ അയിലറ അദ്ധ്യക്ഷനായി. അഡ്വ. ഭരത് കോട്ടുക്ക‍ൽ സ്വാഗതം പറഞ്ഞു. പി.ശിവപ്രസാദ് പുസ്തകം പരിചയപ്പെടുത്തി. പ്രീത.ആർ.നാഥ് മറുപടി പ്രസംഗവും എസ്.എം.മുഹമ്മദ് ഷെരീഫ് നന്ദിയും പറഞ്ഞു.
ഇടപ്പോൾ അജികുമാർ, സുനിൽകുമാർ, കെ.എൻ.അനിൽ കുമാർ, ആർ.കെ.സന്തോഷ്, വി.പി.രാജീവൻ, എം.ആർ.സന്ദീപ്, എൻ.ജയചന്ദ്രൻ, മഞ്ജു സാം, രാഹുൽ ശങ്കുണ്ണി, ഡി.മുരളി, എം.സജീവ് കുമാർ എന്നിവർ സംസാരിച്ചു. നെപ്ട്യൂൺ ബുക്സാണ് പ്രസാധകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL