SignIn
Kerala Kaumudi Online
Saturday, 27 June 2026 7.33 PM IST

ബാലഭവനിൽ കലാ പരിശീലനം

trai
പരിശീലനം

കൊല്ലം: ജവഹർ ബാലഭവനിൽ ഏപ്രിൽ 6ന് തുടങ്ങുന്ന രണ്ട് മാസത്തെ അവധിക്കാല പരിശീലന ക്ലാസുകൾക്ക് പ്രവേശനം ആരംഭിച്ചു. ശാസ്ത്രീയ സംഗീതം, വയലിൻ, വീണ, മൃദംഗം, ഗിത്താർ, തബല, ചിത്രകല, ലളിതസംഗീതം, നൃത്തം, ക്രാഫ്റ്റ്, യോഗ, തയ്യൽ, എംബ്രോയിഡറി, കീബോർഡ്, വ്യക്തിത്വ വികസനം എന്നിവയിലാണ് ക്ലാസുകൾ. നഴ്‌സറി വിഭാഗത്തിലേക്കും പ്രവേശനം നേടാം. മുതിർന്നവർക്ക് പ്രത്യേക ക്ലാസുകളുണ്ട്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്ലാസ്. വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യവുമുണ്ട്. ഫോൺ: 0474-2744365, 8281925468.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL