SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.38 AM IST

മികച്ച വിജയം

Increase Font Size Decrease Font Size Print Page
zsyiujka-
സെൻറ് മേരിസ് റസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾമികച്ച വിജയം കൈവരിച്ചു

കൊല്ലം: സുഖമഹിന്ദി പരീക്ഷയിൽ മിന്നും വിജയവുമായി സെന്റ് മേരീസ് റസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾ. ഫസ്റ്റ്, സെക്കൻഡ് റാങ്കുകളും സ്വന്തമാക്കി. രണ്ടാം ക്ളാസിലെ ശിവന്യ രാജീവാണ് ഫസ്റ്റ് റാങ്ക് നേടിയത്. നാലാം ക്ളാസിലെ എ.ജി.ആരവ് സെക്കൻഡ് റാങ്ക് നേടി. നേട്ടത്തിന് പിന്നിലെ അദ്ധ്യാപകരുടെ കഠിനാധ്വാനവും വിദ്യാർത്ഥികളുടെ സമർപ്പണവും നിർണായകമായി. വിജയികളെ സ്കൂൾ ഗ്രാഡുവേഷൻ ചടങ്ങിൽ പ്രിൻസിപ്പൽ ബിന്ദു കമൽ, സ്കൂൾ മാനേജർ മാത്യു.പി.എബ്രഹാം എന്നിവർ ചേർന്ന് അഭിനന്ദിച്ചു. ഭാവി പഠനങ്ങൾക്ക് ആശംസകളും നേർന്നു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.