SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.04 AM IST

അമൃത എം.ബി.എ സ്പോട്ട് അഡ്മിഷൻ

കരുനാഗപ്പള്ളി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ അമൃത സ്കൂൾ ഒഫ് ബിസിനസി​ൽ 2026-28 അദ്ധ്യയന വർഷത്തേക്കുള്ള എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ്, ഫിനാൻസ്, ഓപ്പറേഷൻസ്, എ.ഐ. ആൻഡ് ബിസിനസ് അനലിറ്റിക്സ്, ഹ്യൂമൻ റിസോഴ്സസ് എന്നിവയിൽ സ്പെഷ്യലൈസേഷൻ,. 60 ശതമാനം മാർക്കോടെ ബിരുദം എന്നി​വയാണ് യോഗ്യത. കാറ്റ് /മാറ്റ് /സി മാറ്റ്/എക്സ് എ ടി/ കെ മാറ്റ് / എ കാറ്റ് പോലുള്ള പ്രവേശന പരീക്ഷകളുടെ സ്കോറും സ്വീകാര്യമാണ്. 24 ന് അമൃതപുരി ക്യാമ്പസിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് https://spotlight.amrita.edu/amritapuri-mba/ എന്ന വെബ്‌സൈറ്റി​ലോ 9072000196 എന്ന നമ്പറിലോ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL