SignIn
Kerala Kaumudi Online
Thursday, 04 June 2026 5.57 AM IST

തീയതി ദീർഘിപ്പിച്ചു

online

കൊല്ലം: കേപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കൊല്ലം പെരുമൺ എൻജിനിയറിംഗ് കോളേജിലെ ബി.ടെക് എൻ.ആർ.ഐ ക്വാട്ടയിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 8 വരെ ദീർഘിപ്പിച്ചു. അപേക്ഷകകൾ പുതുക്കിയ അവസാന തീയതിക്ക് മുന്നേ ഓൺലൈൻ വഴി സമർപ്പിക്കേണ്ടതാണ്. കൂടാതെ ബി.ടെക് നോൺ കീം രജിസ്ട്രേഷനും ഓൺലൈൻ വഴി സമർപ്പിക്കാം. വെബ് സൈറ്റ്: perumonec.ac.in ഫോൺ: 9447789825, 9745390261.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL