SignIn
Kerala Kaumudi Online
Thursday, 04 June 2026 5.55 AM IST

ആഗോള രക്ഷകർത്തൃദിനം

nila

കൊല്ലം: അഖില കേരള കുടിപ്പള്ളിക്കൂടം ആശാൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആഗോള രക്ഷകർത്തൃദിനം ആചരിച്ചു. കൊല്ലത്ത് സംസ്ഥാന പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസി അദ്ധ്യക്ഷയായി. രാജീവ് ഡി.പരിമണം, കാവനാട് ചന്ദ്രബാബു, ബിന്ദു റാണി, ശ്രീലത സജീവ് എന്നിവർ സംസാരിച്ചു. ചവറയിൽ ആർ.ജയപ്രകാശ്, പന്മനയിൽ അഡ്വ. സി.പി.സുധീഷ് കുമാർ, തഴവയിൽ സുനിത അശോകൻ, ഓച്ചിറയിൽ ടി.ഗംഗാദേവി, കിഴക്കേകല്ലടയിൽ സുജാത, പോരുവഴിയിൽ എം.പ്രീത, ശാസ്താംകോട്ടയിൽ ശ്രീജ, കരുനാഗപ്പള്ളിയിൽ രാജ്കുമാർ എന്നിവർ യോഗം ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL