SignIn
Kerala Kaumudi Online
Thursday, 04 June 2026 5.58 AM IST

അപേക്ഷ ക്ഷണിച്ചു

apply

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിൽ താത്കാലിക ഡ്രൈവർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി ഇന്ന് മുതൽ 11 -ം തീയതി വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4.30 വരെ സ്വീകരിക്കും. 2023 മാർച്ച് 30 ലെ മാനമണ്ഡങ്ങൾ അനുസരിച്ചായിരിക്കും നിയമനമെന്ന് സെക്രട്ടറി അറിയിച്ചു. വിദ്യാഭ്യാസ യോഗ്യത: പി.എസ്.സി, സർക്കാർ നിശ്ചയിച്ച യോഗ്യത. പ്രായപരിധി 18നും 41നും മദ്ധ്യേ. ഇളവുകൾ ബാധകം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL