
കൊല്ലം: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആശയാദർശങ്ങൾ ഉൾക്കൊണ്ട് കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന നേതാജി തരംഗിന് (സാംസ്‌കാരിക സമന്വയ വേദിക) യോജിക്കുന്ന ലോഗോ പൊതുജനങ്ങളിൽ നിന്ന് ക്ഷണിക്കുന്നു.
നേതാജിയുടെ ചിത്രവും ആശയവും ഉൾക്കൊള്ളുന്ന ലളിതവും വ്യത്യസ്തവും പുതുമയും ആവർത്തനമില്ലാത്തതുമായ ലോഗോയ്ക്ക് മുൻഗണന. നിർമ്മിതബുദ്ധി ഉപയോഗിച്ച് നിർമ്മിച്ചവ ആയിരിക്കരുത്. ലോഗോ അയയ്ക്കേണ്ട മെയിൽ: nethajitharang@gmail.com
കൂടുതൽ വിവരങ്ങൾക്ക് 80893 66121, 8281124057 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. ലോഗോ ലഭിക്കേണ്ട അവസാനതീയതി 31.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |