SignIn
Kerala Kaumudi Online
Thursday, 23 July 2026 4.08 AM IST

ബോധ​വത്കരണ ക്ലാസ്

class

കൊല്ലം: ജനാ​ഭി​പ്രാ​യ​വേ​ദി​ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭി​മു​ഖ്യ​ത്തിൽ 'വഴി തെറ്റുന്ന കൗമാ​ര​ക്കാർ - രക്ഷ​യ്‌ക്കെ​ത്തുമോ തൂഫാൻ', 'ശിഥി​ല​മാ​കുന്ന കുടുംബ ബന്ധ​ങ്ങൾ- നിയ​മ​വും പ​രി​ര​ക്ഷയും' എന്നീ വിഷ​യ​ങ്ങ​ളിൽ ബോധ​വത്കരണ ക്ലാസു​കൾ സംഘടിപ്പിക്കുന്നു. മൂന്നാം വാർഷിക സമ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധിച്ച് കൊല്ലത്ത് കേരള എൻ.​ജി.​ഒ അസോ​സി​യേ​ഷൻ ഹാളിൽ ആഗസ്റ്റ് 8ന് രാവിലെ 9.30 മുതൽ നട​ത്തുന്ന ക്ലാസു​കളിൽ പ്രായ​ഭേ​ദ​മന്യെ ആർക്കും പങ്കെ​ടു​ക്കാം. അഡ്വ. സുകുൽ ഖാദർ, റിട്ട. ആർ.​ഡി.​ഒ എ.​ തു​ള​സീ​ധ​രൻപിള്ള എന്നി​വർ ക്ലാസു​കളെടു​ക്കും. പ്രവേ​ശനം സൗജ​ന്യ​മാ​ണ്. ഫോൺ: 9846545521.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL