SignIn
Kerala Kaumudi Online
Saturday, 25 July 2026 3.32 AM IST

എം.ബി.എ പ്രവേശനം

mba

കൊല്ലം: തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾ ടൈം) ബാച്ചിലെ പ്രവേശനത്തിന് ഇന്ന് രാവിലെ 10 മുതൽ കിക്മ ക്യാമ്പസിൽ അഭിമുഖം നടത്തും. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾക്കും സീറ്റ് സംവരണമുണ്ട്. എസ്.സി. / എസ്.ടി / ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദം. വിവരങ്ങൾക്ക്: www.kicma.ac.in ഫോൺ: 9496366741, 8547618290.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL