SignIn
Kerala Kaumudi Online
Monday, 17 August 2026 2.49 AM IST

ജില്ലാ സർക്കാർ വക്കീൽ നിയമനം

adv

കൊ​ല്ലം: ജി​ല്ലാ സർ​ക്കാർ വ​ക്കീൽ ആൻഡ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ടർ, അ​ഡി​ഷ​ണൽ ജി​ല്ലാ സർ​ക്കാർ വ​ക്കീൽ ആൻഡ് അ​ഡിഷ​ണൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ടർ ത​സ്​തി​ക​ളി​ലെ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. ബാർ കൗൺ​സി​ലിൽ ര​ജി​സ്റ്റർ ചെ​യ്​ത് ഏഴ് വർ​ഷ​ത്തിൽ കു​റ​യാ​ത്ത അ​ഭി​ഭാ​ഷ​ക ​പ​രി​ച​യ​മു​ള്ള​തും 60 വ​യ​സ് പൂർ​ത്തി​യാ​കാ​ത്ത​തു​മാ​യ അ​ഭി​ഭാ​ഷ​കർ​ക്ക് അ​പേ​ക്ഷി​ക്കാം. ബ​യോ​ഡേ​റ്റ​യും യോ​ഗ്യ​ത/പ്ര​വൃ​ത്തി​പ​രി​ച​യം, ജ​ന​ന​തീ​യ​തി തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും എ​സ്.എ​സ്.എൽ.സി, നി​യ​മ ബി​രു​ദ സർ​ട്ടി​ഫി​ക്ക​റ്റ്, എ​ൻറോൾ​മെന്റ് സർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​കർ​പ്പു​ക​ളും സ​ഹി​ത​മു​ള്ള അ​പേ​ക്ഷ 20 വൈ​കി​ട്ട് അ​ഞ്ചി​ന​കം ജി​ല്ലാ ക​ള​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തിൽ ല​ഭി​ക്ക​ണം. ഫോൺ: 0474 2793473.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL