SignIn
Kerala Kaumudi Online
Monday, 17 August 2026 2.50 AM IST

ഹ​ജ്ജ് ക​മ്മി​റ്റി പ​രി​ശീ​ല​ന ക്ലാസ്

hajj

കൊല്ലം: ഹ​ജ്ജിന് ജി​ല്ല​യിൽ നി​ന്ന് സെ​ല​ക്ഷൻ ല​ഭി​ച്ച ഹാ​ജി​മാർ​ക്ക് സം​സ്​ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാംഘ​ട്ട സാ​ങ്കേ​തി​ക പ​രി​ശീ​ല​ന ക്ലാസ് 18ന് രാ​വി​ലെ 8.30ന് മൂ​ന്നാം​കു​റ്റിയിലെ സ​ന ഓ​ഡി​റ്റോ​റി​യ​ത്തിൽ ന​ട​ക്കും. വി​ഷ്​ണു മോ​ഹൻ എം.​എൽ.എ ഉ​ദ്​ഘാ​ട​നം ചെ​യ്യും. സം​സ്​ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മെ​മ്പർ അ​ന​സ് ഹാ​ജി അ​ദ്ധ്യ​ക്ഷ​നാകും. തൊ​ടി​യൂർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ജീ​ബ് റ​ഹ്മാൻ പു​ത്ത​ല​ത്ത് സാ​ങ്കേ​തി​ക പ​രി​ശീ​ല​ന ക്ലാ​സെടുക്കും. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി കൊ​ല്ലം ജി​ല്ലാ ട്രെ​യി​നിം​ഗ് ഓർ​ഗ​നൈ​സർ എ.അ​ഷ​റ​ഫ് സ്വാ​ഗ​തം പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL