SignIn
Kerala Kaumudi Online
Saturday, 27 June 2026 5.42 PM IST

പാചകവാതക അദാലത്ത് 13 ന്

gas

കോട്ടയം: ജില്ലയിലെ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കളക്ടറേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ 13 ന് രാവിലെ 11 ന് അദാലത്ത് നടത്തും. എ.ഡി.എം എസ്. ശ്രീജിത്ത് അദ്ധ്യക്ഷത വഹിക്കും. ഓയിൽ കമ്പനി പ്രതിനിധികൾ, പാചകവാതക വിതരണ ഏജൻസികൾ ,പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ഉപഭോകൃത സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് 12 വരെ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ പരാതി നൽകാം. നേരിട്ട് അദാലത്തിലും സമർപ്പിക്കാം. വിശദവിവരത്തിന് ഫോൺ: 0481 2560371.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL