SignIn
Kerala Kaumudi Online
Saturday, 25 April 2026 10.33 AM IST

ലെൻസ്‌ഫെഡ് സെമിനാർ

Increase Font Size Decrease Font Size Print Page
lensfd

ചങ്ങനാശേരി : ലെൻസ്‌ഫെഡ് സംഘടിപ്പിച്ച വികസന സെമിനാർ സംസ്ഥാന ജനറൽ സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ചെറിയാൻ നെല്ലുവേലി അദ്ധ്യക്ഷത വഹിച്ചു. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സുനിലകുമാരി, വൈസ് പ്രസിഡന്റ് രാജു കോട്ടപ്പുഴയ്ക്കൽ, തൃക്കൊടിത്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സിജു, മാടപ്പള്ളി ബ്ലോക്ക് മെമ്പർ സിംസൺ വേഷ്ണാൽ, ലെൻസ്‌ഫെഡ് ജില്ലാ സെക്രട്ടറി ബി.വിജയകുമാർ, ജോഷി സെബാസ്റ്റ്യൻ, എസ്.അജിത്ത്, പോൾ ആന്റണി, ജോൺസൺ ജോൺ, ശരത്ത് കുമാർ, ജി.സുരേഷ്, സിബി ജേക്കബ്, റോയ് മാത്യു, പി.കെ ഷബ്‌ന തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY