SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.05 AM IST

മാനേജിംഗ് കമ്മിറ്റി യോഗം

homeo

കോട്ടയം : ജില്ലാ ഹോമിയോ ആശുപത്രിയുടെ പുതിയ മാനേജിംഗ് കമ്മിറ്റിയുടെ ആദ്യയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ആശുപത്രിയുടെ സമഗ്ര വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജില്ലാ പഞ്ചായത്തിന്റെ പൂർണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. ഇ.എ. സൗദ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.കെ. വൈശാഖ്, ഗ്രേസി കരിമ്പന്നൂർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, കമ്മിറ്റി അംഗങ്ങളായ സിബി ജോൺ, കുസുമാലയം ബാലകൃഷ്ണൻ, ജോയ് ചെട്ടിശ്ശേരി, ആൻ മരിയ ജോർജ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL