SignIn
Kerala Kaumudi Online
Friday, 05 June 2026 2.04 AM IST

നാട്ടകം പോളിയിൽ  ഡിപ്ലോമ പ്രവേശനം

ad

കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ ഡിപ്ലോമ പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം തുടങ്ങി. മൂന്നുവർഷ ഡിപ്ലോമ പ്രവേശനത്തിന് എസ്.എസ്.എൽ.സി വിജയിച്ചവർക്ക് അപേക്ഷിക്കാം. മെക്കാനിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ്,പോളിമർ ടെക്‌നോളജി, ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് എന്നീ ബ്രാഞ്ചുകളാണുള്ളത്. മൂന്നുവർഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഈ മാസം 22 വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. ഫോൺ: 9446341691, 9961166225, 9447255534.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL