
കോട്ടയം : എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ നേതൃത്വം നൽകുന്ന, കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 25 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി 150ഓളം ഒഴിവുകളുണ്ട്. സർവകലാശാല ക്യാമ്പസിലെ ബ്യൂറോയിൽ രാവിലെ 10 മുതൽ നടക്കുന്ന കൂടിക്കാഴ്ചയിൽ എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി/ബി.ടെക് ഇലക്ട്രോണിക്‌സ്/എം.ബി.എ അല്ലെങ്കിൽ മറ്റു ഉന്നത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ 24 ന് മുമ്പായി https://bit.ly/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |