SignIn
Kerala Kaumudi Online
Thursday, 13 August 2026 2.44 AM IST

എം.ജിയിൽ നാളെ സൗജന്യ തൊഴിൽമേള

job

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെയും മോഡൽ കരിയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ 14ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും. പ്രമുഖ കമ്പനികളിലായി ഇരുന്നൂറിലകം ഒഴിവുകളാണുള്ളത്. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ bit.ly/mccktmaugust14 എന്ന ലിങ്ക് വഴി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കായി അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ 14ന് രാവിലെ 10ന് സർവകലാശാലാ ക്യാമ്പസിലുള്ള മോഡൽ കരിയർ സെന്ററിൽ അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL