കോട്ടയം: ആയുർവേദം ഉൾപ്പെടെയുള്ള ആയുഷ് വിഭാഗങ്ങളെ മുഖ്യധാരയിൽ നിന്ന് പാർശ്വവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോ. ദീപ ബി.നായർ, സെക്രട്ടറി ഡോ.ചാരുലത തമ്പി, സംസ്ഥാന എക്സികുട്ടീവ് അംഗം ഡോ.എം.എസ്. നൗഷാദ് സംസ്ഥാന വൈസ് പ്രസിഡന്റ് സീനിയ അനുരാഗ് , ഡോ. ജോയ്സ് കെ. ജോർജ് , ഡോ.ഷാൻ ഷാഹുൽ, ഡോ.രാജു തോമസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |