SignIn
Kerala Kaumudi Online
Saturday, 15 August 2026 3.41 AM IST

ജോമോൻ ജേക്കബിന് പുരസ്ക്കാരം

വൈക്കം: ജവഹർലാൽ നെഹ്രു കൾച്ചറൽ സൊസൈറ്റി മികച്ച പ്രതിഭകൾക്ക് സ്വാതന്ത്ര്യദിനത്തിൽ വിതരണം ചെയ്യുന്ന ഭാരതീയ പുരസ്‌കാരത്തിന് ഫുട്‌ബോൾ പരിശീലകനായ ജോമോൻ ജേക്കബ് അർഹത നേടി.

ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് കൈരളി തീയേറ്റർ സമുച്ചയത്തിൽ അവാർഡ് സമ്മാനിക്കും.

ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ക്യാമ്പ്താരങ്ങൾ ഉൾപ്പെടെ 24 ഓൾ ഇന്ത്യ താരങ്ങളെയും, 100 സംസ്ഥാന താരങ്ങളേയും ഫുട്‌ബോൾ, ഹോക്കി, റോളർ സ്‌പോർട്ട്സ് എന്നിവയിൽ സൗജന്യ പരിശീലനം നൽകി മികവുറ്റ പ്രതിഭകളാക്കി മാറ്റിയതിന്റെ അംഗീകാരമാണ് ഈ പുരസ്‌കാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL