നെടുംകുന്നം: 34ാമത് പി.എസ് ജോൺ അനുസ്മരണം 29ന് രാവിലെ 10ന് നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം ഉദ്ഘാടനവും തൂഫാൻ പ്രതിജ്ഞ പുരസ്‌കാര സമർപ്പണവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. നാട്ടകം സുരേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ.ടോമി കല്ലാനി ആമുഖ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, റോണി കെ.ബേബി എം.എൽ.എ, ജോസഫ് വാഴയ്ക്കൻ, ജോഷി ഫിലിപ്പ്, ഇ.എം അഗസ്റ്റി, ഫിലിപ്പ് ജോസഫ്, ജോ പായിക്കാട്, ഷിൻസ് പീറ്റർ, സുഷമ ശിവദാസ്, മനോജ് തോമസ്, അജിത് മുതിരമല, രാജമ്മ രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |