SignIn
Kerala Kaumudi Online
Friday, 28 August 2026 9.22 PM IST

അയ്യൻകാളി ജന്മദിന ആഘോഷം

ayyankali

കാഞ്ഞങ്ങാട്: മഹാത്മ അയ്യങ്കാളി ജന്മ ദിനം കാസർകോട് ജില്ലാ ദളിത് കോൺഗ്രസ് കമ്മിറ്റി വിപുലമായി ആഘോഷിച്ചു.ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ മുഖ്യ പ്രഭാഷണം നടത്തി.ഡി.സി സി ട്രഷറർ ഡോ.കെ ശശിധരൻ, സംസ്ഥാന ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.മോഹനൻ, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.സിന്ധു,സുന്ദരൻ കുറിച്ചി കുന്ന്, കെ.കുഞ്ഞികൃഷ്ണൻ,​എള്ളത്ത് കുഞ്ഞികൃഷ്ണൻ, കുസുമം ചേനക്കോട് എന്നിവർ സംസാരിച്ചു ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാജി തൈക്കീൽ സ്വാഗതവും കൊട്ര സുധാകരൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL